2026ലെ തിരഞ്ഞെടുപ്പില്‍ ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും. കോൺഗ്രസ്സിന് സമ്മതമാണെങ്കില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പതങ്ങൾ സന്തോഷകരം : സാദിഖലി തങ്ങള്‍